ഒരു സംഖ്യയുടെ 1/3 ആ സംഖ്യയുടെ 2/3 യേക്കൾ 5 കുറവാണ്. എങ്കിൽ സംഖ്യ കണ്ടെത്തുക.A5/3B-5/3C15D-15Answer: C. 15 Read Explanation: സംഖ്യ X ആയാൽ X/3 = 2X/3 - 5 2X/3 - X/3 = 5 X/3 = 5 X = 15Read more in App