Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 20% ഉം 40% ഉം തമ്മിലുള്ള വ്യത്യാസം 200 ആയാൽ സംഖ്യ ഏത്?

A10000

B1000

C20000

D2000

Answer:

B. 1000

Read Explanation:

40% - 20% = 20% 20% ആണ് 200 സംഖ്യ= 200/20 × 100 = 1000


Related Questions:

662366 \frac23 % ന് തുല്യമായ ഭിന്നസംഖ്യ ഏത് ?

ഒരു സംഖ്യയുടെ 10 ശതമാനത്തിന്റെ 20 ശതമാനം 10 എങ്കിൽ സംഖ്യ ഏത്?
30% ൻ്റെ 30% എത്ര?
12³ - 24% of X = 1830
The population of a town increased arithmetically from one lakh to 1.5 lakh during a decade. Find the percentage of increase in population per year.