Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 20% ത്തിനോട് 48 കൂട്ടിയാൽ അതേ സംഖ്യ കിട്ടും. സംഖ്യയേത് ?

A50

B52

C60

D70

Answer:

C. 60

Read Explanation:

സംഖ്യ X ആയാൽ സംഖ്യയുടെ 20% ശതമാനം = X × 20/100 = X/5 സംഖ്യയുടെ 20% ത്തിനോട് 48 കൂട്ടിയാൽ അതേ സംഖ്യ കിട്ടും സംഖ്യയുടെ 20% ശതമാനം + 48 = സംഖ്യ ⇒ X/5 + 48 = X X + 48 × 5 = 5X ⇒ X + 240 = 5X ⇒ 4X = 240 X = 240/4 = 60


Related Questions:

24%, ഒരു ഭിന്നസംഖ്യയായി പ്രകടിപ്പിക്കുക
40 / 4 ൻറെ 26 % എത്ര ?
ഒരു സംഖ്യയുടെ 20% എന്നത് 40 ൻ്റെ 30% ആണ്. സംഖ്യ ഏത് ?
ഒരു ഇലക്ഷനിൽ രണ്ടു പേർ മാത്രം മത്സരിച്ചപ്പോൾ 60% വോട്ട് നേടിയ ആൾ 2500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ വോട്ട് എത്ര?
If price of a book is first decreased by 25% and then increased by 20%, the net change in the price of the book will be