App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 2/3 ഭാഗവും ആ സംഖ്യയുടെ 1/6 ഭാഗവും കൂട്ടിയപ്പോൾ 30 കിട്ടി. ആ സംഖ്യയേത് ?

A36

B30

C27

D39

Answer:

A. 36

Read Explanation:

സംഖ്യ X ആയാൽ, സംഖ്യയുടെ 2/3 ഭാഗവും ആ സംഖ്യയുടെ 1/6 ഭാഗവും കൂട്ടിയപ്പോൾ 30 കിട്ടി X × 2/3 + X × 1/6 = 30 (12X+3X)/18 = 30 15X/18 = 30 5X/6 = 30 X = 30 × 6/5 = 36


Related Questions:

താഴെ കൊടുത്തവയിൽ ചെറിയ ഭിന്നം ഏത് ?
Which is the biggest number ?

1034\frac34 + 235\frac 35 -5110 \frac{1}{10}   = ? 

image.png
7777/11 =