App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 2/5 ൻ്റെ 5/8 ൻ്റെ 4/7 = 22, എങ്കിൽ സംഖ്യ ഏത്?

A174

B154

C200

D189

Answer:

B. 154

Read Explanation:

സംഖ്യ X ആയാൽ X x 2/5 x 5/8 x 4/7 = 22 X = ( 22 × 7 × 8 × 5)/(2 × 5 × 4) = 154


Related Questions:

The greatest number of three digit which is divisible by 12, 30, and 50 is:
How many numbers up to 310 are divisible by 8?
Which of the following is divisible by both 4 and 8?
Which of the following number is exactly divisible by 11?
ഒരു സംഖ്യയെ 10 കൊണ്ട് ഹരിക്കുമ്പോൾ 8 ശിഷ്ടം വരുന്നു. അതേ സംഖ്യയെ 5 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടമെത്ര?