App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 3 മടങ്ങും 7 മടങ്ങും തമ്മിലുള്ള വ്യത്യാസം 28 ആയാൽ സംഖ്യ എത്ര?

A5

B7

C9

D11

Answer:

B. 7

Read Explanation:

x ആണ് സംഖ്യ എങ്കിൽ 3 മടങ്ങ് = 3 x , 7 മടങ്ങ് = 7 x വ്യത്യാസം = 7x -3x = 4 x 4x = 28 x = 7


Related Questions:

ഒരു സംഖ്യയുടെ 2 മടങ്ങ് ആ സംഖ്യയുടെ ½ നേക്കാൾ 30 കൂടുതലായാൽ സംഖ്യ എത്ര ?
100 × 83 × 39 നെ 9 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം എത്ര?
ഒരു സംഖ്യയുടെ മൂന്നു മടങ്ങ് 15 ആയാൽ സംഖ്യ എത്ര?
Find the distance between the points 1/2 and 1/6 in the number line
തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ തുക 300 ആണെങ്കിൽ, അതിൽ ഏറ്റവും വലിയ സംഖ്യയേത്?