Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 30% ഉം 20% ഉം തമ്മിലുള്ള വ്യത്യാസം 118 ആണ്. എങ്കിൽ ആ സംഖ്യയുടെ 25% എത്രയായിരിക്കും ?

A174

B178

C295

D280

Answer:

C. 295

Read Explanation:

സംഖ്യ = X (X ന്റെ 30%) - (X ന്റെ 20%) = 118 (X × 30/100) - (X × 20/100) = 118 X ന്റെ 10% = 118 X × 10/100 = 118 X = (118 × 100)/10 X = 1180 X ന്റെ 25% = (25/100) × 1180 = 295


Related Questions:

ഒരു ഭരണിയിൽ 10 ചുവന്ന മാർബിളുകളും 30 പച്ച മാർബിളുകളും അടങ്ങിയിരിക്കുന്നു. 60% മാർബിളുകൾ ചുവപ്പായിരിക്കണമെങ്കിൽ എത്ര ചുവന്ന മാർബിളുകൾ ഭരണിയിൽ ചേർക്കണം?
ഒരു സംഖ്യയുടെ 30% വും 20% വും തമ്മിലുള്ള വ്യത്യാസം 150 ആയാൽ സംഖ്യ എത്ര?
ഒരു സംഖ്യയുടെ 30% '210' ആയാൽ സംഖ്യ ഏത്?
ഒരു വിവാഹ പാർട്ടിയിൽ 32% സ്ത്രീകളും 54% പുരുഷന്മാരും 196 കുട്ടികളുമുണ്ട്. വിവാഹ പാർട്ടിയിൽ എത്ര സ്ത്രീകൾ ഉണ്ട്?
80% of A = 50% of B & B =x% of A, ആയാൽ x ഇൻ്റെ വില കണ്ടെത്തുക