ഒരു സംഖ്യയുടെ 30% വർദ്ധിപ്പിച്ചതിനുശേഷം 30% കുറച്ചാൽ ആ സംഖ്യയിൽ എത്ര ശതമാനം മാറ്റമുണ്ടാകും?A0B9% കുറവ്C9% കൂടുതൽD169%കൂടുതൽAnswer: B. 9% കുറവ് Read Explanation: സംഖ്യയിലുണ്ടാകുന്ന മാറ്റം = (x²)/100% = ((30)²)/100 = 9% കുറവ്Read more in App