ഒരു സംഖ്യയുടെ 40% ന്റെ 60% 96 ന് തുല്യമാണ്. ആ സംഖ്യയുടെ 48% എന്താണ്?A166B212C176D192Answer: D. 192 Read Explanation: സംഖ്യ = 'x' 60/100 × 40/100 × x = 96 x = 96 × 5/2 × 5/3 x = 400 400 ന്റെ 48% = 400 × 48/100 =192Read more in App