ഒരു സംഖ്യയുടെ 45% നോട് 55 കൂട്ടിയപ്പോൾ അതേ സംഖ്യ തന്നെ ലഭിക്കുന്നു. എങ്കിൽ സംഖ്യ ?A500B400C300D100Answer: D. 100 Read Explanation: സംഖ്യ X ആയാൽ 45%X + 55 = X 45X+ 5500 = 100X 55X = 5500 X = 100Read more in App