Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 5 മടങ്ങിനോട് 8 കൂട്ടിയാൽ 23 കിട്ടും. സംഖ്യയേത് ?

A5

B6

C3

D4

Answer:

C. 3

Read Explanation:

സംഖ്യ = x സംഖ്യയുടെ 5 മടങ്ങ് = 5x 5x + 8 =23 5x=23-8 = 15 x=15/5 = 3


Related Questions:

ശൗര്യ തന്റെ സഹോദരനോട് പറഞ്ഞു, "നിന്റെ ജനന സമയത്ത് എനിക്ക് നിന്റെ ഇപ്പോഴത്തെ പ്രായം ഉണ്ടായിരുന്നു." ശൗര്യയുടെ പ്രായം ഇപ്പോൾ 38 ആണെങ്കിൽ, 5 വർഷം മുമ്പുള്ള സഹോദരന്റെ പ്രായം പ്രായമെന്ത്?
സംഖ്യാരേഖയിൽ -2, +2 എന്നീ ബിന്ദുക്കൾ തമ്മിലുള്ള അകലം എത്ര?
1/100 ന്റെ 12 1/2 മടങ്ങ് എത്ര?
2, 3, 2, 4, 8, 7, 6, 11 എന്നീ വിവരശേഖരത്തിന്റെ ബഹുതമാവർത്തിതം (മോഡ്) എന്തായിരിക്കും?
+ എന്നാൽ x, - എന്നാൽ ÷ , x എന്നാൽ +, ÷ എന്നാൽ - ഉം ആയാൽ 12 - 3 x 4 + 2÷ 5 ന്റെവില ?