ഒരു സംഖ്യയുടെ 60% ഉം അതേ സംഖ്യയുടെ 20% ഉം തമ്മിലുള്ള വ്യത്യാസം 316 ആണ്. ആ സംഖ്യയുടെ 35% എന്താണ്?A270.5B285.5C276.5D275Answer: C. 276.5 Read Explanation: സംഖ്യ X ആയാൽ (60%-20%)of X=316 40%of X =316 X=316 × 100/40 =790 35% of 790 = 790×35/100 =276.5Read more in App