ഒരു സംഖ്യയുടെ 80 ശതമാനത്തോട് 80 കൂട്ടിയാൽ ആ സംഖ്യ തന്നെ കിട്ടും . സംഖ്യ ഏത് ?A80B800C200D400Answer: D. 400 Read Explanation: സംഖ്യ = A ആയാൽ A × 80/100 + 80 =A A - 80A/100 = 80 20A/100 = 80 A = 80 × 100/20 = 400Read more in App