Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 84% വും 64% വും തമ്മിലുളള വ്യത്യാസം 240 ആയാൽ സംഖ്യയുടെ 50% എത്ര?

A400

B500

C600

D300

Answer:

C. 600

Read Explanation:

സംഖ്യ X ആയാൽ X× 84/100 - X × 64/100 = 240 X(84-64)/100 = 240 X = 240 × 100/20 = 1200 സംഖ്യ= 1200 സംഖ്യയുടെ 50% = 1200/2 = 600 Or സംഖ്യയുടെ 50% = 1200 × 50/100 = 600


Related Questions:

ഒരു സംഖ്യ യുടെ 14%, 70 ആയാൽ ആ സംഖ്യയുടെ 25% എത്ര?
The present population of a city is 180000. If it increases at the rate of 10% per annum, its population after 2 years will be :
250 ൻ്റെ 20 ശതമാനം എന്താണ്?
80% of A = 50% of B & B =x% of A, ആയാൽ x ഇൻ്റെ വില കണ്ടെത്തുക
ഒരു സംഖ്യയുടെ 3/2 ഭാഗവും അതേ സംഖ്യയുടെ 40% വും കൂട്ടിയാൽ 190 കിട്ടും എങ്കിൽ സംഖ്യ എത്ര?