App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ അഞ്ചിലൊന്ന് അതിന്റെ ഏഴിൽ ഒന്നിനേക്കാൾ 154 കൂടുതൽ ആണ്. എങ്കിൽ സംഖ്യ ഏത് .

A2695

B2606

C2700

D350

Answer:

A. 2695

Read Explanation:

സംഖ്യ X ആയാൽ X/5 - X/7 = 154 (7X - 5X)/35 = 154 2X = 154 × 35 X = (154 × 35)/2 = 2695


Related Questions:

3/4 + 1/4 + 1/2 + 1/2 =?
ഒരാൾ തന്റെ സമ്പാദ്യത്തിന്റെ 2/7 - ഭാഗം ഒന്നാമത്തെ മകനും, 2/5 രണ്ടാമത്തെ മകനും, ബാക്കിയുള്ളത് മൂന്നാമത്തെ മകനും നൽകി. എങ്കിൽ മൂന്നാമത്തെ മകന് ആകെ സമ്പാദ്യത്തിന്റെ എത്ര ഭാഗമാണ് ലഭിച്ചത് ?

8 / 125 ന് തുല്യമായത് ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും ചെറിയ ഭിന്നസംഖ്യ ഏത്? 5/6, 4/15, 7/9, 5/12
ബെന്നി തേങ്ങയിടാൻ വേണ്ടി ഒരാളെ ഏർപ്പാടാക്കി. ഉച്ചയായപ്പോൾ 1/3 ഭാഗം പണി കഴിഞ്ഞു. വൈകുന്നേരമായപ്പോൾ ബാക്കി വരുന്നതിൻറ 3/4 ഭാഗവും തീർത്തു. ഇനി എത്ര ഭാഗം ബാക്കിയുണ്ട്?