ഒരു സംഖ്യയുടെ പകുതിയും അതിൻ്റെ 40% വും തമ്മിൽ കൂട്ടിയാൽ 450 കിട്ടും എങ്കിൽ സംഖ്യ ഏത്?A400B550C500D600Answer: C. 500 Read Explanation: സംഖ്യ X ആയാൽ X/2 + X × 40/100 = 450 X/2 + 2X/5 = 450 9X/10 = 450 X = 450 × 10/9 = 500Read more in App