ഒരു സംഖ്യയുടെ മൂന്നിൽ ഒന്നിൻ്റെ 20% എന്നത് 60 ആയാൽ സംഖ്യയുടെ 50% എത്ര?A150B450C300D600Answer: B. 450 Read Explanation: സംഖ്യ X ആയാൽ X × 1/3 × 20/100 = 60 X = 60 × 100 × 3/20 = 900 900 × 50/100 = 450Read more in App