Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ വർഗം അതിന്റെ 7 മടങ്ങായാൽ സംഖ്യ ഏത്?

A49

B7

C2

D9

Answer:

B. 7

Read Explanation:

സംഖ്യ=Xസംഖ്യയുടെവർഗ്ഗം=സംഖ്യയുടെ7മടങ്ങ്സംഖ്യ=X സംഖ്യയുടെ വർഗ്ഗം= സംഖ്യയുടെ 7 മടങ്ങ്

X2=7XX^2=7X

X=7X=7


Related Questions:

√1.4641 എത്ര?
√48 x √27 ന്റെ വില എത്ര ?

999212=999^2-1^2=

(9+16)=X\sqrt{(9+16)}=Xആണെങ്കിൽ X എത്രയാണ്?

81x² + 64y² ഒരു പൂർണ്ണ വർഗമാക്കാൻ അതിൽ എന്താണ് ചേർക്കേണ്ടത്?