App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെയും അതിന്റെ വ്യുൽക്രമത്തിന്റെയും വ്യത്യാസം9.9 ആയാൽ സംഖ്യ ഏത് ?

A9

B99

C100

D10

Answer:

D. 10

Read Explanation:

സംഖ്യ x ആയാൽ സംഖ്യയുടെ വ്യുൽ ക്രമം= 1/x x - 1/x = 9.9 (x² - 1)/x = 9.9 x² -1 = 9.9x x² -9.9x -1 = 0 തന്നിരിക്കുന്ന ഓപ്ഷനുകൾ ഓരോന്നും x ന് നൽകിയാൽ സമവാക്യം പൂർത്തിയാകുന്നത് x = 10 വരുമ്പോൾ ആണ് അതിനാൽ, x = 10 10 - 1/10 = 10 - 0.1 = 9.9


Related Questions:

The ratio of two numbers is 5 ∶ 7 and their HCF is 3. Their LCM is:
5, 6, 8 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ 2 ശിഷ്ടം വരുന്ന സംഖ്യ?
5,10,12 എന്നീ സംഖ്യകളുടെ ലസാഗു എത്ര ?
The LCM of two numbers X and Y is 204 times its HCF if their HCF is 12 and the difference between the numbers is 60 then X + Y =
Find the LCM of 25/7, 15/28, 20/21?.