Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയെ 5, 6, 7, 8, 9 എന്നീ സംഖ്യകൾകൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 1 കിട്ടുന്നു. എങ്കിൽ സംഖ്യയേത്?

A211

B841

C2521

D3000

Answer:

C. 2521

Read Explanation:

5, 6, 7, 8, 9 ഇവയുടെ ലസാഗു = 2× 3× 5× 7× 4× 3 = 2520 ലസാഗു+ ശിഷ്ടം = 2520 + 1 = 2521


Related Questions:

8,12,16 എന്നീ സംഖ്യകളുടെ ഉ സ ഘ ( H C F) കണ്ടെത്തുക
രണ്ടു സംഖ്യകളുടെ ഗുണനഫലം 36 ഉം ഉസാഘ 3 ഉം ആണെങ്കിൽ ലാസാഗു എത്രയാണ്?
18, 36, 72 എന്നീ സംഖ്യകളുടെ ലസാഗു എത്?
The number 0.91191191111............... is :
What is the greatest positive integer that divides 554, 714 and 213 leaving the remainder 43, 57 and 67, respectively?