Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയെ 75 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം 43 ആണ് . അതെ സംഖ്യയെ 25 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം എത്ര ?

A18

B15

C20

D43

Answer:

A. 18

Read Explanation:

ഒരു സംഖ്യയെ 75 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം 43 ആണ് . അതെ സംഖ്യയെ 25 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം കണ്ടെത്താൻ 43 നെ 25 കൊണ്ട് രിക്കുമ്പോൾ കിട്ടുന്ന ശിഷ്ടം കണ്ടെത്തിയാൽ മതി

43/25 = 25 × 1 + 18

ശിഷ്ടം = 18


Related Questions:

'I' ഒരു ഇമാജിനറി നമ്പർ ആയാൽ 'i^9' ന്റെ വില എഴുതുക.

ചുവടെ കൊടുത്തിട്ടുള്ള 3 പ്രസ്താവന വായിച്ച് അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക

  1. ഒരു ട്രില്യൻ എന്നത് 10^10 ന് തുല്യമാണ്
  2. ഒരു ബില്യനിൽ നിന്ന് ഒരു മില്യൻ കുറച്ചാൽ കിട്ടുന്ന ഉത്തരം 9.99 × 10^8 ആണ്.
  3. ഒരു മില്യനിൽ നിന്ന് ആയിരം കുറച്ചാൽ കിട്ടുന്ന ഉത്തരം 9.99 × 10^5 ആണ്
    നെഗീവ് 5 ൽ നിന്നും ഏത് നമ്പർ കുറച്ചാലാണ് നെഗറ്റീവ് 14 കിട്ടുക?
    താഴെ കൊടുത്തിരിക്കുന്ന സംഖ്യകളിൽ 11 ൻറെ ഗുണിതം ഏത് ?
    Find the GCD of 1.08, 0.36 and 0.90.