App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയോട് 2 കൂട്ടിയതിന്റെ വർഗ്ഗം 36 ആയാൽ സംഖ്യയായി വരുവാൻ സാധ്യതയുള്ളത് ഏത് ?

A6

B4

C2

D8

Answer:

B. 4

Read Explanation:

സംഖ്യ 'N' ആയാൽ , (N + 2)² = 36 N + 2 = 6 N = 6 - 2 = 4


Related Questions:

image.png
ഒറ്റയുടെ സ്ഥാനത്ത് 6 വരുന്ന സംഖ്യ ഏത്?
10²: 100 :: 100²: ---

753253752+75×25+252\frac{75^3-25^3}{75^2+75\times25+25^2}

100 ൻ്റെ വർഗ്ഗത്തിൽ എത്ര 0 ഉണ്ടായിരിക്കും