App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഭവത്തിൽ ഒന്നിൽ കൂടുതാൽ അംഗങ്ങൾ ഉണ്ടെങ്കിൽ അത്തരം സംഭവത്തിന് പറയുന്ന പേര് :

Aസാധ്യമല്ലാത്ത സംഭവം

Bതീർച്ചയുള്ള സംഭവം

Cലഘു സംഭവം

Dസംയുക്ത സംഭവം

Answer:

D. സംയുക്ത സംഭവം

Read Explanation:

ഒരു സംഭവത്തിൽ ഒന്നിൽ കൂടുതാൽ അംഗങ്ങൾ ഉണ്ടെങ്കിൽ അത്തരം സംഭവത്തിന് പറയുന്ന പേര് = സംയുക്ത സംഭവം


Related Questions:

ഒരു നെഗറ്റീവ് സ്‌ക്യൂന്സ് ഉള്ള ഡാറ്റയ്ക്ക് :

ഒരു കോളനിയിലെ 100 വ്യക്തികളുടെ വയസ്സിൻ്റെ വിതരണമാണ് താഴെ തന്നിരിക്കുന്ന ത്. ആരോഹണ സഞ്ചിതാവൃത്തി വക്രം വരയ്ക്കുക. ഇതുപയോഗിച്ച് 36 വയസ്സിൽ കുറഞ്ഞവരുടെ എണ്ണം കാണുക

Calculate the median of the numbers 16,18,13,14,15,12
ഒരു കേവല ക്ലാസ് ___ നെ ഒഴിവാക്കുന്നു
52 കാർഡുള്ള ഒരു പാക്കറ്റിൽ നിന്നും ഒരു കാർഡ് തിരഞ്ഞെടുക്കുന്നു, ഒരു പകിട ഉരുട്ടുന്നു. എങ്കിൽ പകിടയിൽ ഇരട്ട സംഖ്യയും കാർഡിൽ spade ഉം വരാനുള്ള സാധ്യത?