Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംവൃതവ്യൂഹത്തിൽ അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം, ദ്രാവകത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ അനുഭവപ്പെടുന്നു. ഇത് ഏത് തത്വമാണ്?

Aന്യൂട്ടന്റെ മൂന്നാം നിയമം

Bഓം നിയമം

Cബർണോളിയുടെ തത്ത്വം

Dപാസ്കൽ നിയമം

Answer:

D. പാസ്കൽ നിയമം

Read Explanation:

മർദം പ്രയോഗിച്ച് ദ്രാവകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കില്ല എന്നതാണ്, പാസ്കൽ നിയമത്തിന്റെ അടിസ്ഥാനം


Related Questions:

ധമനികളുടെ ഭിത്തികളിൽ പ്ലാക്ക് അടിയുന്നതിന്റെ പ്രധാന ഫലമെന്താണ്?
അന്തരീക്ഷമർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്:
ഒരു സിസ്റ്റത്തിൻ്റെ ഡിഗ്രീസ് ഓഫ് ഫ്രീഡം പൂജ്യമാണെങ്കിൽ (F=0), അതിനർത്ഥം എന്താണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ ദ്രവ സിലിണ്ടറിന്റെ ഭാരവുമായി ബന്ധപ്പെട്ട സമവാക്യം ഏത്?
ജലം, ഉപ്പുവെള്ളം, മണ്ണെണ്ണ എന്നീ ദ്രാവകങ്ങളിൽ ഏറ്റവും കൂടുതൽ പ്ലവക്ഷമബലം ഉള്ള ദ്രാവകം ഏതാണ്?