Challenger App

No.1 PSC Learning App

1M+ Downloads
ഒരു സങ്കുലത്തിലെ കേന്ദ്ര ലോഹ ആറ്റവുമായി ഒരേ തരത്തിലുള്ള ദാതാവ് ഗ്രൂപ്പുകളാണ് ബന്ധിപ്പിച്ചിരിക്കുന്നതെങ്കിൽ അവയെ --------- എന്ന് പറയുന്നു.

Aഹോമോലെപ്റ്റിക്

Bഹെറ്ററോലെപ്റ്റിക്

Cകീലേറ്റ്

Dബൈഡെൻറ്റേറ്റ്

Answer:

A. ഹോമോലെപ്റ്റിക്

Read Explanation:

  • ഒരു സങ്കുലത്തിലെ കേന്ദ്ര ലോഹ ആറ്റവുമായി ഒരേ തരത്തിൽ മാത്രമുള്ള ദാതാവ് ഗ്രൂപ്പുകളാണ് ബന്ധിപ്പിച്ചിരിക്കുന്നതെങ്കിൽ ഹോമോലെപ്റ്റിക് എന്ന് അറിയപ്പെടുന്നു.

  • ഉദാഹരണം : [Co(NH3)6]3+


Related Questions:

നാച്ചുറൽ സിൽക് എന്നാൽ ________________
In ancient India, saltpetre was used for fireworks; it is actually?
താഴെ പറയുന്നവയിൽ ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ പാളി ഏത് ?
വേപ്പർ ഫേസ് റിഫൈനിംഗ് വഴി ശുദ്ധീകരിക്കുന്ന ഒരു മൂലകം ?
രസതന്ത്രത്തിനും സമാധാനത്തിനും നോബൽ സമ്മാനം ലഭിച്ച ആദ്യ വ്യക്തി ആര്?