ഒരു സദിശ അളവിന് ഉദാഹരണം ?AദൂരംBസമയംCത്വരണംDഊഷ്മാവ്Answer: C. ത്വരണം Read Explanation: • സദിശ അളവുകൾ - അളവിനോടൊപ്പം ദിശയും പ്രസ്താവിക്കുന്ന ഭൗതിക അളവുകൾ • അദിശ അളവുകൾ - ദിശ പ്രസ്താവിക്കേണ്ടതല്ലാത്ത ഭൗതിക അളവുകൾRead more in App