App Logo

No.1 PSC Learning App

1M+ Downloads
ഒരു സമ ബഹുഭുജത്തിന്റെ ഒരു ആന്തരകോണിന്റെ അളവ് 150 ആയാൽ അതിന് എത്ര വശങ്ങൾഉണ്ട് ?

A10

B6

C8

D12

Answer:

D. 12

Read Explanation:

വശങ്ങളുടെ എണ്ണം n ആയാൽ 180(n-2)/n = ആന്തരകോണിൻ്റെ അളവ് 180(n-2)/n = 150° 180n - 360 = 150n 180n - 150n = 360 30n = 360 n = 360/30 = 12


Related Questions:

വൃത്തസ്തംഭത്തിന്റെ ഉയരം പാദ ആരത്തിന്റെ രണ്ട് മടങ്ങാണെങ്കിൽ, അതേ പാദ ആരം ഉള്ള ഒരു ഗോളത്തിന്റെ വ്യാപ്തത്തിന്റെയും വൃത്തസ്തംഭത്തിന്റെ വ്യാപ്തത്തിന്റെയും അനുപാതം എത്രയാണ്?
25 സെ.മീ. നീളവും 16 സെ.മീ. വീതിയുമുള്ള ഒരു ചതുരത്തിന്റെ വിസ്തീർണ്ണം ഒരു സമചതുരത്തിന്റെ വിസ്തീർണ്ണത്തിന് തുല്യമാണ്. എങ്കിൽ സമചതുരത്തിന്റെ ചുറ്റളവ് ?
Find the Volume and surface area of a cuboid 18m long 14m broad and 7m height.
ഒരു ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90° ആണ്. 30° യ്ക്ക് എതിരേയുള്ള വശത്തിന്റെ നീളം 4 cm ആയാൽ 90° യ്ക്ക് എതിരേയുള്ള വശത്തിന്റെ നീളം എത്ര ?
1 മീറ്റർ നീളവും ½ മീറ്റർ വീതിയും ½ മീറ്റർ ഉയരവുമുള്ള ഒരു ടാങ്കിൽ എത്ര ലിറ്റർ ജലം സംഭരിക്കാൻ കഴിയും?