ഒരു സമചതുരത്തിന്റെ ഓരോ വശവും 10% വർദ്ധിപ്പിച്ചാൽ പരപ്പളവിന്റെ വർദ്ധനവ്A21%B10%C40%D20%Answer: A. 21% Read Explanation: ഒരു വശം 10 ആണെങ്കിൽ 10 % വർധിപ്പിച്ചാൽ 11 ആകും അപ്പോൾ വിസ്തീർണ്ണം 100 ൽ നിന്നും 121 ആകും 21 % വർദ്ധനവ്Read more in App