ഒരു സമചതുരത്തിന്റെ പരപ്പളവ് 289 ചതുരശ്രമീറ്റർ ആയാൽ ഒരു വശം എത്ര ?A19 മീറ്റർB38 മീറ്റർC17 മീറ്റർD18 മീറ്റർAnswer: C. 17 മീറ്റർ Read Explanation: സമചതുരത്തിന്റെ പരപ്പളവ് = a2 (a എന്നത് ആ സമചതുരത്തിന്റെ വശം ആകുന്നു.) സമചതുരത്തിന്റെ പരപ്പളവ് = a2 = 289 m2 a2 = 289 a x a = 17 x 17 a = 17 m Read more in App