Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമചതുരത്തിന്റെ വികർണം 24 cm ആയാൽ ചുറ്റളവ് കണ്ടെത്തുക

A28

B12√2

C48√2

D46√2

Answer:

C. 48√2

Read Explanation:

വികർണം = വശം × √2 24 = വശം ×√2 വശം = 24/√2 = 12√2 ചുറ്റളവ് = 4 × വശം = 4 × 12√2 = 48√2


Related Questions:

The radius of cone is 10 cm. The ratio of curved surface area and the total surface area of cone is 4: 5. Find the slant height of the cone.
കൃത്യം 1 :05 ന് മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?

What is the number of rounds that a wheel of diameter $\frac{5}{11}m will make in traversing 7 km?

ഒരു ക്യൂബിന്റെ വികർണ്ണത്തിന്റെ നീളം 4√3 cm ആയാൽ അതിന്റെ വ്യാപ്തം എത്ര ആയിരിക്കും?
If the circumference of a circle is 22 cm, find the area of the semicircle.