ഒരു സമചതുരത്തിന്റെ വിസ്തീർണ്ണം 900 cm^2 ആയാൽ ആകെ ചുറ്റളവ് എത്ര?A30 cmB60 cmC90 cmD120 cmAnswer: D. 120 cm Read Explanation: സമചതുരത്തിൻറെ വിസ്തീർണ്ണം=a^2 a^2=900 a=30 cm ചുറ്റളവ്=4a =4*30 =120cmRead more in App