ഒരു സമചതുരത്തിന്റെ വിസ്തീർണ്ണം ഒരു വൃത്തത്തിന്റെ വിസ്തീർണ്ണത്തിന്റെ 16/π ആണ്. സമചതുരത്തിന്റെ വശത്തിന്റെയും, വൃത്തത്തിന്റെ വ്യാസത്തിന്റെയും അനുപാതം എന്താണ്?
A3 : 1
B2 : 1
Cπ : 1
D√2π : 1
Answer:
B. 2 : 1
Read Explanation:
വൃത്തത്തിന്റെ വ്യാസം = 2r
വിസ്തീർണ്ണം = πr²
'a' വശമുള്ള സമചതുരത്തിന്റെ വിസ്തീർണ്ണം = a²
a² = 16/π × πr²
= 16 × r²
a = 4r
സമചതുരത്തിന്റെ വശത്തിന്റെയും, വൃത്തത്തിന്റെ വ്യാസത്തിന്റെയും അനുപാതം = 4r/2r = 4/2
= 2:1