Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമതല ദർപ്പണത്തിന്റെ മുന്നിൽ നിന്ന്, ഇടതു കൈ ഉയർത്തിയാൽ, പ്രതിബിംബത്തിന്റെ ഏതു കൈയാണ് ഉയർന്നിരിക്കുന്നത്?

Aഇടത്

Bവലത്

Cഇരുകയ്യും ഉയർന്നിരിക്കും

Dഇരുകയ്യും താഴ്ന്നിരിക്കും

Answer:

B. വലത്

Read Explanation:

ഒരു സമതല ദർപ്പണത്തിന്റെ പ്രതിബിംബത്തിൽ, നമ്മുടെ വലതു ഭാഗം, പ്രതിബിംബത്തിന്റെ ഇടതു ഭാഗമായും, നമ്മുടെ ഇടതു ഭാഗം, പ്രതിബിംബത്തിന്റെ വലതു ഭാഗമായും തോന്നുന്നു. ഇപ്രകാരം പ്രതിബിംബങ്ങളിൽ പാർശ്വഭാഗം വിപരീത ദിശയിൽ കാണപ്പെടുന്നതിനെയാണ്, പാർശ്വിക വിപര്യയം (Lateral Inversion) എന്നു പറയുന്നത്.


Related Questions:

ഒരു പാത്രത്തിൽ ഒരു നാണയം വെയ്ചിട്ട് , ആ നാണയം കാണാൻ സാധിക്കാതെ വരുന്നത് വരെ, പിന്നിലെക്ക് നടക്കുക. ആ പാത്രത്തിലേക്ക് അല്പം അല്പമായി വെള്ളം ഒഴിക്കുമ്പോൾ, ആ നാണയം പിന്നും കാണാൻ സാധിക്കുന്നു. ഇത് സാധ്യമാകുന്നത്, പ്രകാശത്തിന്റെ എന്ത് പ്രതിഭാസം മൂലമാണ് ?
ഏത് ലെൻസിലൂടെ കടന്നു പോകുമ്പോഴാണ്, പ്രകാശ രശ്മികൾ പരസ്പരം അടുക്കുന്നത് ?
പ്രകാശരാസ പ്രവർത്തനങ്ങളുടെ നിരക്ക് ........... നെ ആശ്രയിച്ചിരിക്കുന്നു.
ക്യാമറയിൽ ഉപയോഗിക്കുന്ന ലെൻസ് ഏതാണ് ?
പ്രകാശത്തിലെ ഘടക വർണ്ണങ്ങൾ കൂടി ചേർന്ന് വെള്ള നിറം കിട്ടുന്നുവെന്ന് പ്രസ്താവിക്കുന്ന ഉപകരണം ?