App Logo

No.1 PSC Learning App

1M+ Downloads
ഒരു സമഭുജ ത്രികോണത്തിൻ്റെ വിസ്തീർണ്ണം 36√3 cm² ആണെങ്കിൽ ത്രികോണത്തിൻ്റെ ചുറ്റളവ്?

A18 cm

B24 cm

C30 cm

D36 cm

Answer:

D. 36 cm

Read Explanation:

വിസ്തീർണ്ണം = √3/4 a² = 36√3 a² = 144, a = 12cm ചുറ്റളവ് = 3a = 3 x 12 = 36cm


Related Questions:

രണ്ട് വൃത്തസ്തംഭങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 1 : 3 ഉം ഉയരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ഉം ആയാൽ പാദ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര?
22 വശങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ആന്തര കോണളവുകളുടെ തുക എത്ര ?
സമചതുര സ്തംഭാകൃതിയിലുള്ള ഒരു തടികഷ്‌ണത്തിന്റെ പാദത്തിൻ്റെ വശങ്ങൾക്ക് 10 സെ. മീ. നീളമുണ്ട്. സ്തംഭത്തിന് 20 സെ. മീ. ഉയരമുണ്ട്. ഇതിൽ നിന്ന് ചെത്തി യെടുക്കാവുന്ന ഏറ്റവും വലിയ വൃത്തസ്തംഭത്തിൻ്റെ വ്യാപ്തം എത്ര ?
ഒരു ചരട് മടക്കി സമചതുരരൂപത്തിലാക്കിയപ്പോൾ അതിനു 36 ചതുരശ്ര സെൻറീമീറ്റർ പരപ്പളവുണ്ടെങ്കിൽ ചരടിൻ്റെ നീളം എത്ര ?
In a rectangle length is greater than its breadth by 5 cm. Its perimeter is 30 cm. Then what is its area?