App Logo

No.1 PSC Learning App

1M+ Downloads
ഒരു സമഷ്ടിയിലെ പ്രാചലത്തിന്ടെ വിലയെ കുറിച്ചുള്ള അനുമാനമാണ്

Aപരികല്പന

Bഅനുമാനം

Cവിശ്വാസ്യത

Dസാർത്തകം

Answer:

A. പരികല്പന

Read Explanation:

ഒരു സമഷ്ടിയിലെ പ്രാചലത്തിന്ടെ വിലയെ കുറിച്ചുള്ള അനുമാനമാണ് പരികല്പന .


Related Questions:

Which of the following is an example of central tendency
അനുഭവ സിദ്ധ ബന്ധം കണ്ടു പിടിച്ചതാര്?

ഭാരം

0-5

5-10

10-15

15-20

20-25

എണ്ണം

1

7

3

2

1

തന്നിരിക്കുന്ന ഡാറ്റയുടെ മോഡ് കണ്ടെത്തുക

V(aX)=
ക്ലാസുകളുടെ താഴ്ന്ന പരിധികൾ X അക്ഷത്തിലും അവരോഹണ സഞ്ചിത ആവൃത്തി കൾ Y അക്ഷത്തിലും രേഖപ്പെടുത്തി കൊണ്ടു വരയ്ക്കുന്ന വക്രമാണ് _______ .