ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ തന്നെ ആദ്യത്തെ 5 പദങ്ങളുടെ തുക 95 ഉം ആയാൽ ശ്രേണിയിലെ ആദ്യപദം ഏത്?A34B17C7D10Answer: C. 7 Read Explanation: ആദ്യത്തെ 10 പദങ്ങളുടെ തുക 340 n/2(2a+(n-1)d)=340 10/2(2a+9d)=340 2a+9d=68 ........(1) ആദ്യത്തെ 5 പദങ്ങളുടെ തുക 95 n/2(2a+(n-1)d)=95 5/2(2a+4d)=95 2a+4d= 38 .......(2) (1) & (2) ⇒ 5d = 30 d=6 (2)⇒ 2a + 24 =38 2a = 14 ⇒ a =7Read more in App