App Logo

No.1 PSC Learning App

1M+ Downloads
ഒരു സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aഎന്ത് ഉൽപ്പാദിപ്പിക്കണം

Bഎപ്പോൾ ഉൽപ്പാദിപ്പിക്കണം

Cഎങ്ങനെ ഉൽപ്പാദിപ്പിക്കണം

Dആർക്കുവേണ്ടി ഉൽപ്പാദിപ്പിക്കണം

Answer:

B. എപ്പോൾ ഉൽപ്പാദിപ്പിക്കണം

Read Explanation:

  • മനുഷ്യന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും ലഭ്യമാകുന്ന പ്രക്രിയയാണ് -  ഉൽപ്പാദനം 

  • ഭൂമി, മൂലധനം, അസംസ്കൃത വസ്തുക്കൾ മുതലായ ഉൽപാദനോപാധികളുടെ ഉടമസ്ഥതയുടെ

    അടിസ്ഥാനത്തിൽ സമ്പദ് വ്യവസ്ഥയെ മൂന്നായി തിരിച്ചിരിക്കുന്നു

  1. മുതലാളിത്ത സമ്പദ് വ്യവസ്ഥ

  2. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ

  3. മിശ്ര സമ്പദ് വ്യവസ്ഥ

ഒരു സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ

  • എന്ത് ഉൽപ്പാദിപ്പിക്കണം ?

  • എത്ര അളവിൽ ?

  • എങ്ങനെ ഉൽപ്പാദിപ്പിക്കണം ?

  • ആർക്കുവേണ്ടി ഉൽപ്പാദിപ്പിക്കണം ? 


Related Questions:

Bokaro steel plant was started during Plan?
Poverty gap is:
What are the foundations of a knowledge economy?
Who is credited with the first scientific calculation of national income in India?
Disguised unemployment is common in