App Logo

No.1 PSC Learning App

1M+ Downloads
ഒരു സസ്യകലയില്‍ നിന്ന് ഒരെയിനതില്‍പെട്ട അനേകം സസ്യങ്ങളെ വേര്‍തിരിച്ചെടുക്കുന്ന രീതി?

Aപിസി കള്‍ച്ചര്‍

Bഎപ്പി കള്‍ച്ചര്‍

Cസെറി കള്‍ച്ചര്‍

Dടിഷ്യൂ കള്‍ച്ചര്‍

Answer:

D. ടിഷ്യൂ കള്‍ച്ചര്‍

Read Explanation:

  • ടിഷ്യൂ കള്‍ച്ചര്‍ -പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു സസ്യ കോശത്തില്‍ നിന്നു അനേകം സസ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്ന രീതി
  • വിറ്റി കള്‍ച്ചര്‍ - മുന്തിരി വളര്‍ത്തല്‍
  • സെറി കള്‍ച്ചര്‍ - പട്ടുനൂല്‍ പുഴു വളര്‍ത്തല്‍
  • സില്‍വി കള്‍ച്ചര്‍-വന സസ്യങ്ങള്‍,വന വിഭവങ്ങള്‍ എന്നിവയുടെ നടീലും സംസ്കരണവും
  • ഫ്ലോറി കള്‍ച്ചര്‍ - അലങ്കാര മത്സ്യങ്ങളെ വളര്‍ത്തല്‍
  • എപ്പി കള്‍ച്ചര്‍-തേനീച്ച വളര്‍ത്തല്‍
  • പിസി കള്‍ച്ചര്‍- മത്സ്യം വളറ്ത്തല്‍
  • ഒലേറി കള്‍ച്ചര്‍- പച്ചക്കറി വളര്‍ത്തല്‍

Related Questions:

What helps in identifying the successful transformants?
EcoRI is an example of _____ .
How has the herd size of cattle been successfully increased?
The enzyme which cleaves RNA is _______
Log phase is also known as _________