Challenger App

No.1 PSC Learning App

1M+ Downloads
ഒരു സസ്യകോശത്തിലെ ജലക്ഷമതയെ (ψW) സംബന്ധിച്ച് ശരിയായ സമവാക്യം ഏതാണ്?

AψW = ψS - ψP

BψW = ψS + ψP

CψW = ψP / ψS

DψW = ψP - ψS

Answer:

B. ψW = ψS + ψP

Read Explanation:

  • ഒരു കോശത്തിലെ ജലക്ഷമതയെ സ്വാധീനിക്കുന്ന രണ്ട് ഘടകങ്ങളാണ് മർദ്ദശേഷിയും (ψP) ലീനശേഷിയും (ψS). ഇവയുടെ തുകയാണ് ജലക്ഷമത (ψW) .


Related Questions:

What is a megasporangium?
ഏത് ഫോട്ടോസിന്തറ്റിക് പിഗ്മെന്റിലാണ് മീഥൈൽ ഗ്രൂപ്പ് പ്രധാനമായും കാണപ്പെടുന്നത്?
Which of the following elements are required in less than 10 mmole Kg-1?
കാണ്ഡങ്ങളിലെ വ്യത്യസ്ത രീതിയിലുള്ള പരിഷ്കാരങ്ങളെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന ഏതാണ്?
_______ is one of the most common families that are pollinated by animals.