Challenger App

No.1 PSC Learning App

1M+ Downloads
ഒരു സാധനം 600 രൂപയ്ക്ക് വിറ്റപ്പോള് 20% നഷ്ടം ഉണ്ടായെങ്കിൽ സാധാനത്തിന്റെ വാങ്ങിയ വില എത്രയാണ് ?

A180

B625

C55

D750

Answer:

D. 750

Read Explanation:

വാങ്ങിയ വില = X 20% നഷ്ടം ഉണ്ടായെങ്കിൽ, X × 80/100 = 600 X = 600 × 100/80 = 750


Related Questions:

10 പുസ്തകങ്ങളുടെ വാങ്ങിയ വില 9 പുസ്തകങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമാണ്. ലാഭശതമാനം കണ്ടെത്തുക ?
An article is marked 50% above its cost price. If the shopkeeper gives two successive discounts of 10% and 25%, and still earns a profit of ₹15, then the cost price of the article is:
രാമൻ തന്റെ റേഡിയോയ്ക്ക് വാങ്ങിയ വിലയേക്കാൾ 25% കൂടുതൽ അടയാളപ്പെടുത്തി. ഉപയോക്താക്കൾക്ക് പണമടയ്ക്കുന്നതിന് 12% കിഴിവ് നൽകി. ഈ രീതിയിൽ അദ്ദേഹം 55 രൂപ ലാഭം നേടി. റേഡിയോയുടെ വാങ്ങിയ വില കണ്ടെത്തുക.
10 പേനയുടെ വാങ്ങിയ വില 9 പേനയുടെ വിറ്റ വിലക്ക് തുല്യമാണെങ്കിൽ ലാഭം എത്ര?
1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിന് വിറ്റു. അപ്പോൾ കച്ചവടക്കാരന് 20% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വില എത്ര?