App Logo

No.1 PSC Learning App

1M+ Downloads
ഒരു സാധനത്തിന് വില 20% കുറച്ചാണ് വിറ്റിരുന്നത്. വില കുറച്ചതു മതിയാക്കി ആദ്യത്തെ വിലയ്ക്ക് തന്നെ വിൽക്കണമെങ്കിൽ ഇപ്പോഴത്തെ വിലയുടെ എത്ര ശതമാനം വർധിപ്പിക്കണം?

A20%

B16 2/3%

C24%

D25%

Answer:

D. 25%

Read Explanation:

സാധനത്തിന് വില 100 രൂപ ആണെങ്കിൽ 20 ശതമാനം കുറയുമ്പോൾ 80. 80 നിന്ന് 100 ആകണമെങ്കിൽ 80 ന്റെ 25% ആയ 20 രൂപ വർധിപ്പിക്കണം.


Related Questions:

10%, 20% എന്നീ തുടർച്ചയായ രണ്ട് ഡിസ്കൗണ്ടുകൾക്ക് തുല്യമായ ഒറ്റ ഡിസ്കൗണ്ട് എത്ര ?
300 രൂപ അടയാളപ്പെടുത്തിയ ഒരു കുട 270 ന് വിൽക്കുന്നു. കിഴിവിൻ്റെ നിരക്ക് എത്രയാണ്?
2500 രൂപ വിലയുള്ള ഒരു വാച്ച് 10% ഡിസ്കൗണ്ട് അനുവദിച്ചു വിറ്റപ്പോൾ 20% ലാഭം കിട്ടി.എങ്കിൽ വാങ്ങിയ വില എത്ര?
If goods be purchased for Rs 450 and one third sold at a loss of 10%. At what gain percentage should the remainder be sold so as to gain 20% on the whole transaction?
A trader marks his goods at 60% above the cost price and allows a discount of 25%. What is his gain percent?