Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ജീവശാസ്ത്രം
/
ഹൃദയം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഒരു സാധാരണ വ്യക്തിയുടെ സിസ്റ്റോളിക് പ്രഷർ എത്ര?
A
80mmHg
B
120mmHg
C
102mmHg
D
60mmHg
Answer:
B. 120mmHg
Related Questions:
പേസ് മേക്കറിന്റെ ധർമം ?
ഓരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ അളവ് -?
ശരിയായ ജോഡി തിരഞ്ഞെടുക്കുക.
ഹിപ്പോകാമ്പസ് - 3 അറകളുള്ള ഹൃദയം
റാണ - 2 അറകളുള്ള ഹൃദയം
ക്രോക്കോഡിലസ് - 4 അറകളുള്ള ഹൃദയം
പാവോ - 3 അറകളുള്ള ഹൃദയം
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാർബൺ ഡൈഓക്സൈഡിന്റെ അളവ് കൂടിയ രക്തം എത്തുന്ന ഹൃദയ അറ ഏത്?
ഹൃദയത്തിൻറെ സങ്കോചവികാസങ്ങളുടെ ഫലമായി ദമനി ഭിത്തിയിൽ ഉടനീളം അനുഭവപ്പെടുന്ന തരംഗചലനം?