ഒരു സാമൂഹിക ഗ്രൂപ്പിൽ ഒരു വ്യക്തിയുടെ ആകർഷണവും വികർഷണവും പഠിക്കുന്ന രീതി ഏതാണ്?Aസർവേ രീതിBക്രിയാഗവേഷണംCസമൂഹമിതിDമനശ്ശാസ്ത്ര ശോധകങ്ങൾAnswer: C. സമൂഹമിതി Read Explanation: സമൂഹത്തിൽ ഒരു വ്യക്തി ഇടപെടുന്ന രീതികൾ, ഒരു ഗ്രൂപ്പിലെ ഇഷ്ടാനിഷ്ടങ്ങൾ, ബന്ധങ്ങൾ എന്നിവ പഠിക്കുന്ന രീതിയാണ് സമൂഹമിതി (Sociometry). Read more in App