Challenger App

No.1 PSC Learning App

1M+ Downloads
ഒരു സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻറെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യത്തെ എന്ത് പറയുന്നു?

Aമൊത്ത വരുമാനം

Bമൊത്ത ആഭ്യന്തര ഉൽപ്പന്നം

Cമൊത്ത ചെലവ്

Dഅറ്റകയറ്റുമതി

Answer:

B. മൊത്ത ആഭ്യന്തര ഉൽപ്പന്നം

Read Explanation:

ഒരു സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻറെ ആഭ്യന്തര അതിർത്തിക്കുള്ളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യമാണ് മൊത്ത ആഭ്യന്തര ഉൽപ്പന്നം


Related Questions:

ജനക്ഷേമം ലക്ഷ്യമാക്കി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായിവരുന്ന ചെലവിനെ എന്തു പറയുന്നു?
ഒരു സാമ്പത്തിക വർഷത്തിൽ ഉത്പാദകഘടകങ്ങളായ ഭൂമി, തൊഴിൽ ,മൂലധനം, സംഘടനം എന്നിവക്ക് ലഭിക്കുന്ന പാട്ടം, വേതനം, പലിശ, ലാഭം തുടങ്ങിയവയുടെ പണമുല്യത്തിന്റെ അടിസ്ഥാനത്തിൽ ദേശീയവരുമാനം കണക്കാക്കുന്ന രീതിയാണ് __________?
മൊത്തദേശീയ ഉൽപ്പന്നത്തിന് നിന്നും തേയ്മാനച്ചെലവ് കുറക്കുമ്പോൾ ലഭ്യമാകുന്നതാണ് ____________?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ദേശീയ വരുമാനം കണക്കാക്കുന്നതിന്റെ പ്രാധാന്യത്തിൽ പെടാത്തത് ഏത് ?

  1. രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മനസിലാക്കുന്നതിന്
  2. രാജ്യത്തെ ജനങ്ങൾക്ക് തൊഴിൽ കണ്ടെത്തുന്നതിന്
  3. വിവിധ മേഖലകളുടെ സംഭാവന വിലയിരുത്തുന്നതിന്
  4. സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും ബലഹീനതയും മനസ്സിലാക്കുന്നതിന്
    കൃഷി,കന്നുകാലി വളർത്തൽ, മൽസ്യബന്ധനം തുടങ്ങിയവ ഏത് സാമ്പത്തിക പ്രവർത്തനത്തിന് ഉദാഹരണമാണ് ?