ഒരു സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന വരവും ചെലവും വിശദീകരിക്കുന്ന ധനകാര്യ രേഖ ഏത് ?
Aബജറ്റ്
Bപൊതുകടം
Cധവളപത്രം
Dഇതൊന്നുമല്ല
Aബജറ്റ്
Bപൊതുകടം
Cധവളപത്രം
Dഇതൊന്നുമല്ല
Related Questions:
താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്:
1.കോര്‍പ്പറേറ്റ് നികുതി, വ്യക്തിഗത ആദായ നികുതി എന്നിവ സംസ്ഥാന സർക്കാർ ചുമത്തുന്നു.
2.ഭൂനികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കേന്ദ്രസർക്കാർ ചുമത്തുന്നു,
3.തൊഴില്‍ നികുതി, വസ്തു നികുതി എന്നിവ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചുമത്തുന്നു.
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
1.ജനസംഖ്യാ വര്‍ദ്ധനവ് സര്‍ക്കാരിന്റെ ചെലവ് വര്‍ദ്ധിപ്പിക്കുന്നു.
2.ജനസംഖ്യ കൂടുമ്പോള്‍ വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയവയ്ക്ക് കൂടുതൽ പണം സർക്കാരിന് ചെലവഴിക്കേണ്ടി വരുന്നു.