ഒരു സീരീസ് LCR സർക്യൂട്ടിൽ അനുനാദ അവസ്ഥയിൽ വോൾട്ടേജും കറന്റും തമ്മിലുള്ള ഫേസ് വ്യത്യാസം എത്രയാണ്?A0 ഡിഗ്രിB90 ഡിഗ്രിC180 ഡിഗ്രിD45 ഡിഗ്രിAnswer: A. 0 ഡിഗ്രി Read Explanation: 0 ഡിഗ്രിഅനുനാദത്തിൽ, സർക്യൂട്ട് പൂർണ്ണമായും റെസിസ്റ്റീവ് ആയി പ്രവർത്തിക്കുന്നു, അതിനാൽ വോൾട്ടേജും കറന്റും ഒരേ ഫേസിലായിരിക്കും. Read more in App