Challenger App

No.1 PSC Learning App

1M+ Downloads
ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം ആണ് :

Aആയതി

Bആവൃത്തി

Cപീരിയഡ്

Dതരംഗദൈർഘ്യം

Answer:

B. ആവൃത്തി

Read Explanation:

ശബ്ദ ആവൃത്തി:

  • ഒരു സെക്കന്റിൽ വസ്തുവിനുണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് ആവൃത്തി
  • ആവൃത്തിയുടെ യൂണിറ്റ് ഹെട്സ് (Hz) ആണ്.
  • 20 Hz ലും താഴ്ന്ന ശബ്ദത്തെ ഇൻഫ്രാസോണിക് ശബ്ദം എന്ന് പറയുന്നു
  • 20,000 Hz ൽ കൂടിയ ശബ്ദത്തെ അൾട്രാസോണിക് ശബ്ദം എന്ന് പറയുന്നു

Related Questions:

ചുമരുകൾ തമ്മിലുള്ള അകലം 17 മീറ്ററിൽ കൂടുതൽ ആയാൽ ശബ്ദ പ്രതിപതനവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന വിഷമത എന്താണ് ?
ഡാർട്ട് എന്നാൽ എന്താണ് ?
ഉൾക്കടലിൽ സുനാമി പ്രത്യക്ഷപ്പെടുമ്പോൾ കപ്പൽ യാത്രികൾക്ക് എന്ത് അനുഭവപ്പെടും?
സുനാമിക്ക് എന്തൊക്കെ കാരണം ആകാം?
തരംഗചലനം എന്നത് എന്താണ്?