ഒരു സെറ്റിയുടെ വില 10,000 രൂപയാണ്. വർഷംതോറും വിലയിൽ 10% വർധനയുണ്ടെങ്കിൽ മൂന്ന് വർഷം കഴിയുമ്പോൾ അതിന്റെ വില എത്രയായിരിക്കും?
A13000
B13300
C13301
D13310
Answer:
D. 13310
Read Explanation:
സൈറ്റിയുടെ വില 10,000 രൂപ 10% വില ഒരു വർഷം കഴിയുമ്പോൾ വർധിച്ചാൽ അതായത് 1000 രൂപ വർധിക്കും. അപ്പോൾ 10,000+1000 = 11,000 രൂപ
രണ്ടാം വർഷം = 11000 x 10/100 =1,1000 രൂപ
അതായത് 11000 + 1100=12100 രൂപ
മൂന്നാംവർഷം = 12100 x 10/100 =1210 രൂപ
അതായത് = 12100 + 1210 = 13310 രൂപ