App Logo

No.1 PSC Learning App

1M+ Downloads
ഒരു സോളിനോയിഡിലൂടെയുള്ള (solenoid) വൈദ്യുതപ്രവാഹം മാറ്റുമ്പോൾ, അതിനുള്ളിലെ കാന്തിക ഫ്ലക്സിൽ മാറ്റം സംഭവിക്കുന്നതിനുള്ള കാരണം എന്താണ്?

Aവൈദ്യുതകാന്തിക ഇൻഡക്ഷൻ സംഭവിക്കുന്നത്

Bസോളിനോയിഡിന്റെ പ്രതിരോധം മാറുന്നത്

Cകാന്തികക്ഷേത്രത്തിന്റെ ശക്തിയിൽ മാറ്റം വരുന്നത്

Dചാലകത്തിലെ താപനില വർധിക്കുന്നത്

Answer:

C. കാന്തികക്ഷേത്രത്തിന്റെ ശക്തിയിൽ മാറ്റം വരുന്നത്

Read Explanation:

  • ഒരു സോളിനോയിഡിനുള്ളിലെ കാന്തികക്ഷേത്രത്തിന്റെ ശക്തി അതിലൂടെയുള്ള വൈദ്യുതപ്രവാഹത്തെ ആശ്രയിച്ചിരിക്കുന്നു .

  • BI

  • അതിനാൽ, കറന്റ് മാറ്റുമ്പോൾ ന്തികക്ഷേത്രത്തിന്റെ ശക്തിയും അതുവഴി കാന്തിക ഫ്ലക്സും മാറുന്നു.


Related Questions:

ഒരു നല്ല ഫ്യൂസ് വയറിന് ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങൾ എന്തെല്ലാമാണ്?
ഒരു AC ജനറേറ്ററിൽ യാന്ത്രികോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഭാഗം ഏതാണ്?
വൈദ്യുത പ്രവാഹ സാന്ദ്രതയുടെ (Current Density) SI യൂണിറ്റ് താഴെ പറയുന്നവയിൽ ഏതാണ്?
An instrument which detects electric current is known as
ഒരു വസ്തുവിന് 1 C പോസിറ്റീവ് ചാർജ് ലഭിക്കാൻ എത്ര ഇലെക്ട്രോണുകളെ നഷ്ടപ്പെടുത്തണം