Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്കൂളിലെ 20 അധ്യാപകരുടെ ശരാശരി പ്രായം 35 ആണ് ഇതിൽ 25 വയസ്സുള്ള ഒരു അധ്യാപകൻ സ്ഥലം മാറിപ്പോയി പകരം 45 വയസ്സുള്ള അധ്യാപകൻ വന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായം എത്ര ?

A33

B36

C37

D34

Answer:

B. 36

Read Explanation:

20 അധ്യാപകരുടെ ശരാശരി പ്രായം = 35 20 അധ്യാപകരുടെ ആകെ പ്രായം = 35 × 20 = 700 25 വയസ്സുള്ള അധ്യാപകൻ സ്ഥലം മാറിപ്പോയി ഇപ്പോൾ അധ്യാപകരുടെ ആകെ പ്രായം = 700 - 25 = 675 45 വയസ്സുള്ള അധ്യാപകൻ വന്നുചേർന്നപ്പോൾ ആകെ പ്രായം = 675 + 45 = 720 ഇപ്പോൾ അധ്യാപകരുടെ ശരാശരി പ്രായം = തുക / എണ്ണം = 720/20 = 36


Related Questions:

Which country was defeated by India in under 19 ICC world cup 2018?
In the year 2000, Monu was 3 times his sister's age. In 2010, he was 24 years older than her. Find Monu's age in 2010.
Ten years ago, a mother was 3 times as old as her son. 5 years ago she was 5/2 times her son's age. What is her present age?
4 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 3 ഇരട്ടി വയസ്സായിരുന്നു. 6 കൊല്ലം കഴിഞ്ഞാൽ അമ്മയ്ക്ക് മകളുടെ ഇരട്ടി വയസ്സാകും. മകളുടെ ഇന്നത്തെ വയസ്സ് എത്ര ?
The total of the ages of four persons is 86 years. What was their average age 4 years ago?